¡Sorpréndeme!

പേരന്‍പ് കളക്ഷൻ റിപ്പോർട്ട് | filmibeat Malayalam

2019-02-04 821 Dailymotion

Latest collection report of peranpu
2019 ലെ ആദ്യ റിലീസുമായെത്തിയിരിക്കുകയാണ് മമ്മൂട്ടി. ആന്റോ ജോസഫാണ് പേരന്‍പിനെ കേരളത്തിലേക്കെത്തിച്ചത്. തിയേറ്ററുകളുടെ എണ്ണം കൂട്ടിയും പ്രദര്‍ശന സമയം നീട്ടിയുമൊക്കെയാണ് പേരന്‍പിനെ വരവേറ്റത്. ഗംഭീര സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് മാത്രമല്ല മറ്റ് റിലീസിങ്ങ് കേന്ദ്രങ്ങളില്‍ നിന്നും സിനിമയ്ക്ക് മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.